ചെറുകഥകള്‍ മാത്രം എഴുതുന്ന ഒരു സാഹിത്യകാരന്‍ മലയാളത്തില്‍ ഇത്രയേറെ
പേരെടുക്കുക എന്നത് വളരെ അപൂര്‍വമായ ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച്
യോഗങ്ങളിലും മറ്റും അല്പസ്വല്പം സാമൂഹ്യവിരുദ്ധമായ കാഴ്ചപ്പാട്
പുലര്‍ത്തുന്നു എന്ന്‍ പലരും ആക്ഷേപിക്കുന്ന ഒരു വ്യക്തി. ഏറ്റവുമടുത്ത് മലയാളസര്‍വകലാശാലയുടെ ഉത്ഘാടനച്ചടങ്ങുതന്നെ ഉദാഹരണം. അപ്പോള്‍ അദ്ദേഹത്തിന്റെ തൂലികയുടെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് നമ്മള്‍ ആ വ്യക്തിയെ 'സഹിക്കുന്നത്' എന്ന് വ്യക്തമാണല്ലോ. അരാജകത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത, പ്രത്യാശ വഴിഞ്ഞൊഴുകുന്ന ഒട്ടേറെ കഥകള്‍ നമ്മുടെ ഭാഷക്കു സമ്മാനിച്ച ആ അതുല്യപ്രതിഭ വളരെയധികം കഥകള്‍ രചിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട ഏതാനും കഥകള്‍ താഴെ കൊടുക്കുന്നു.
1. അപ്രതീക്ഷിതം
2. അശ്വതി
3. എന്റെ സോണി കളര്‍ ടി.വി.യും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും.
4. ഒടുവിലത്തെ താവളം
5. ഒരദ്ധ്യായവും കൂടി
6. കത്തുന്ന ഒരു രഥചക്രം
7. കാലവര്‍ഷം
8. ഗുരുസ്മരണ
9. ഗോട്ടി
10. ജീവിക്കുവാന്‍ മറന്ന ഒരു മനുഷ്യന്‍
11. ജീവന്റെ വഴി
12. ദുഃഖം
13. നിധി ചാല സുഖമാ
14. പൂച്ചക്കുട്ടികളുടെ വീട് (2)
15. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
16. മരണത്തിന്റെ വഴി
17. മരിക്കുന്നവര്‍
18. മൃഗതൃഷ്ണ
19. വീട് നഷ്ടപ്പെട്ട ഒരു കുട്ടി
20. വീണ്ടും ഒരു തോണിയാത്ര
21. ശവദാഹം
1. അപ്രതീക്ഷിതം
2. അശ്വതി
3. എന്റെ സോണി കളര്‍ ടി.വി.യും ഏതോ ഒരമ്മ കൊണ്ടുവന്ന പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും.
4. ഒടുവിലത്തെ താവളം
5. ഒരദ്ധ്യായവും കൂടി
6. കത്തുന്ന ഒരു രഥചക്രം
7. കാലവര്‍ഷം
8. ഗുരുസ്മരണ
9. ഗോട്ടി
10. ജീവിക്കുവാന്‍ മറന്ന ഒരു മനുഷ്യന്‍
11. ജീവന്റെ വഴി
12. ദുഃഖം
13. നിധി ചാല സുഖമാ
14. പൂച്ചക്കുട്ടികളുടെ വീട് (2)
15. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി
16. മരണത്തിന്റെ വഴി
17. മരിക്കുന്നവര്‍
18. മൃഗതൃഷ്ണ
19. വീട് നഷ്ടപ്പെട്ട ഒരു കുട്ടി
20. വീണ്ടും ഒരു തോണിയാത്ര
21. ശവദാഹം
No comments:
Post a Comment