വർഷങ്ങൾ നീണ്ട ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ നിയമത്തിന്റെ പരിരക്ഷയുമായി പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് കിഴക്കമ്പലത്തെ ബിവറജസ് കോർപറേഷന്റെ വില്പനശാല. ട്വന്റി 20 എന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുതന്നെ കാരണമായത് ഒരുപക്ഷേ ഈ മദ്യശാലയായിരിക്കും. അവസാനം അവർ സ്ഥാപനം പൂട്ടിക്കുക തന്നെ ചെയ്തു. താഴു വീണതറിയാതെ എത്തുന്ന കുടിയന്മാരെ കാത്തിരിക്കുന്നത് ഈ പരിഹാസസന്ദേശമാണ്!
No comments:
Post a Comment