Sunday, April 3, 2016

മാതൃഭൂമി സർവേ തട്ടിപ്പ്

മാതൃഭൂമി അഭിപ്രായ സർവ്വേ ഫലം: 2016 ഏപ്രിൽ 3-ന് പ്രസിദ്ധപ്പെടുത്തിയത്.















അതായത് മാതൃഭൂമി സർവേയുടെ ഫലം ചുരുക്കത്തിൽ ഇങ്ങനെ..

1) LDFന് ഭൂരിപക്ഷം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം
2) UDFന് ഭൂരിപക്ഷം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം
3) BJPയ്ക്ക് സീറ്റ്‌ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം

ഇതു പറയാനാണോ ഇത്ര വലിയ സർവ്വേ? എന്നിട്ട് അതിന്റെ പേരിൽ വലിയ psephologist എന്ന മട്ടിൽ ചാനൽ ചർച്ചയും! ഈ നാണംകെട്ട പണിയ്ക്ക് പോകാതിരുന്നുകൂടേ?

No comments:

Post a Comment